ഒരു നേര്‍ത്ത നിലാവിന്റെ പുഞ്ചിരിയുമായ് അവള് എന്റെ ഹൃദയത്തിന്റെ വാതിലില്‍
മെല്ലെ മുട്ടി...
മെല്ലെ മുട്ടി...
ഒരു നൂറായിരം മോഹങ്ങളും സ്വപ്നങളും ഉറങ്ങി കിടന്ന എന്റെ പ്രണയത്തിന്റെ വാതില്‍ അവള്‍ക്കായ് ഞാന്‍ തുറന്നു...
പക്ഷെ അവള്‍ക്ക് ഒരു പ്രണയിനി ആവാന്‍ അവസരം നല്കാന് ഞാന്‍ എന്റെ മനസ്സാകും മുറി തുറന്നില്ല...
ആ മുറിയില്‍ അവള്‍ക്കു വേണ്ടി കാത്തു വെച്ച സ്നേഹനിശ്വാസം
അവള് അറിഞ്ഞില്ല... ആ മനസ്സാകും മുറിയില്‍ എനിക്ക് മാത്രം ആയി ഒരു പ്രണയം തളിര്‍ത്തു...
അവള് അറിഞ്ഞില്ല... ആ മനസ്സാകും മുറിയില്‍ എനിക്ക് മാത്രം ആയി ഒരു പ്രണയം തളിര്‍ത്തു...
അവള് അറിയാതെ പൂവിട്ടു വിരിഞ്ഞ പ്രണയം... ആ പ്രണയം എന്റെ
മനസ്സിന്റെ കോണില്‍ എനിക്ക് തോഴിയായ് എന്റെ പ്രതീക്ഷകള്‍ക്ക് നിറങ്ങള്‍
ചാലിച്ചു... അവള് അറിയാതെ പോയ ആ പ്രണയം ആണ് ഇന്നും എന്നെ ജീവിപ്പിക്കുന്നത്
ചാലിച്ചു... അവള് അറിയാതെ പോയ ആ പ്രണയം ആണ് ഇന്നും എന്നെ ജീവിപ്പിക്കുന്നത്







