എനിക്കറിയാം.............
എനിക്കറിയാം
നിന്റെ ഉള്‍പ്പൂവിന്റെ
ഉള്ളറകളിലെവിടയോ?
നീ പോലുമറിയാതെ....
എന്നോടുള്ള പ്രണയം
തുടിക്കുന്നുണ്ട്...
എനിക്കറിയാം
നിന്റെ ഏകാന്തതയുടെ
... ഏതോ മാത്രയെ...
നീ പോലുമറിയാതെ
ഞാനെന്ന സ്വപ്നം പുല്കാറുണ്ട്......
എനിക്കറിയാം
നീ സ്വയം നിര്‍മ്മിച്ച
മറവിയുടെ കൂട്ടില്‍
എന്റെ ഓര്‍മ്മകളെ
തളച്ചിരിക്കയാണ്...
എനിക്കറിയാം
നിന്റെ ഉള്‍പ്പൂവിന്റെ
ഉള്ളറകളിലെവിടയോ?
നീ പോലുമറിയാതെ....
എന്നോടുള്ള പ്രണയം
തുടിക്കുന്നുണ്ട്...
എനിക്കറിയാം
നിന്റെ ഏകാന്തതയുടെ
... ഏതോ മാത്രയെ...
നീ പോലുമറിയാതെ
ഞാനെന്ന സ്വപ്നം പുല്കാറുണ്ട്......
എനിക്കറിയാം
നീ സ്വയം നിര്‍മ്മിച്ച
മറവിയുടെ കൂട്ടില്‍
എന്റെ ഓര്‍മ്മകളെ
തളച്ചിരിക്കയാണ്...












