ആവര്‍ത്തനം(കവിത)



ഗേറ്റു­കട­ന്ന്
അ­മ്പ­ല­ത്തി­നു­മു­ന്നി­ലൂ­ടെ
റോ­ഡി­ലേക്ക്,
വാ­ഹന­ത്തി­ലേ­ക്ക്,
ഓഫീ­സി­ലേക്ക്,
ജോ­ലി­യി­ലേക്ക്,
വീ­ട്ടി­ലേക്ക്,
ഉ­റ­ക്ക­ത്തി­ലേക്ക്,
ഉ­ണര്‍­വി­ലേക്ക്,
............................
ഗേറ്റു­കട­ന്ന്
അ­മ്പ­ല­ത്തി­നു­മു­ന്നി­ലൂ­ടെ
റോ­ഡി­ലേക്ക്
..............................




Poet