മനസ്സിലെ ഉത്സവകാലം യാത്ര പറയുകയായി ...
ദുക്കതിന്റെ അടങ്ങാത്ത തിരകളും
ഇളകിമറിഞ്ഞ എന്റെ മനസ്സില്‍ നിറയെ നിന്റെ മുഖമായിരുന്നു ,
വീണ്ടും കാര്‍മേഘങ്ങള്‍ എത്തുകയായി ..
മടക്കയാത്ര എന്നാ മഹാസങ്കടം
ഇനിയെന്ന് കാണുമെന്നോ ..
ഇനി നമുക്ക് മറക്കാന്‍ ആകുമെന്നോ ...
ഇനി ഓര്‍മ്മകള്‍ അല്ലാതെ ബാക്കിയെന്താണ് ഉള്ളതെന്നോ ...
വേര്പിരിയുമീ വേളയില്‍ പ്രിയേ ,
നീയെന്താണ് പറയാന്‍ ഒരുങ്ങിയത് ...













