എന്റെ വേദനയില്‍ ഒരല്‍പംമുറിവേല്പിച്ചു പറന്നകന്നു അവള്‍..
ഒരിറ്റു കണ്ണ് നീര്‍ പോലും ബാക്കി വെക്കാതെ ......
പുഞ്ചിരി കൊണ്ട് എന്റെ ഹൃദയം കീറി ... വഞ്ചനയില്‍ രക്തം ചാലിച്ച് ...
ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ക്കാന്‍.അവള്‍ തന്ന ഉപഹാരം ....
അതിന്റെ പേരും പ്രണയം എന്നായിരുന്നു...