അക്ഷരം കൊണ്ട് പ്രണയത്തെ കവിതയാക്കാന്‍ എനിക്കറിയില്ല
അഗ്നിയില്‍ വെന്ധുരുകുന്ന ഒരു ഹൃദയത്തിന്റെ കഥ . എന്റെ പ്രണയത്തിനു മുല്ലപൂവിന്റെ പരിശുദ്ധിയും
കാട്ടു തേനിന്റെ മധുരവുമായിരുന്നു .
ഒരു ഇത്തിരി പൊന്നില്‍ പ്രാണന്‍ പകുക്കാന്‍ മോഹിച്ചവര്‍...........
വിരഹത്തിന്റെ വേദനയില്‍ തേങ്ങലോടെ
എഴുതുന്നു , അവള്‍ ആയിരുന്നു എഴുത്തുകാരി
അവള്‍ നിറുത്തിയപ്പോള്‍ ഞാന്‍ തുടങ്ങി .കണ്ണുനീരിന്റെ ഉപ്പുരസമുള്ള വരികള്‍ എഴുതാന്‍. ഒരു എഴുത്ത് കാരിക്കെ പ്രാണന്റെ ജീവന്റെ സ്പന്ദനം തൊട്ടരിയാനാവൂ.
എഴുതുന്നു , അവള്‍ ആയിരുന്നു എഴുത്തുകാരി
അവള്‍ നിറുത്തിയപ്പോള്‍ ഞാന്‍ തുടങ്ങി .കണ്ണുനീരിന്റെ ഉപ്പുരസമുള്ള വരികള്‍ എഴുതാന്‍. ഒരു എഴുത്ത് കാരിക്കെ പ്രാണന്റെ ജീവന്റെ സ്പന്ദനം തൊട്ടരിയാനാവൂ.
ഒരു പൂവിന്റെ ജന്മം കൊതിച്ചു ഞാന്‍ .
ജനിക്കാതെ മണ്ണില്‍ മരിച്ചു വീണ ഒരു പൂവ് ഞാന്‍ .







