ആദ്യം കണ്ട നിമിഷം തന്നെ
പിന്നെയും കാണാൻമനസു കൊതിച്ചു കൊണ്ടിരുന്നു,
പിന്നെയും പിന്നെയും കണ്ട സുന്ദര നിമിഷങ്ങളി ഇനിയൊരിക്കലും കാണാതിരിക്കരുതെന്ന് മനസു പറഞ്ഞു,
എന്റെ കൈകൾക്ക് എത്തിപ്പിടിക്കാവുന്നതിനും വളരെ അകലെയാണ്
നീയെന്നറിഞ്ഞിട്ടും എന്തോ ... ഞാൻനിന്നെ കൊതിച്ചു,
പ്രണയിച്ചു.
മനസിനിന്നെക്കുറിച്ചുള്ള മധുര സ്വപ്നങ്ങൾക്ക് മെല്ലെ മെല്ലെ ചിറകു മുളച്ചു.!!!!!!!




















